രണ്ടുപേര്‍ പ്രാവിനെ വളര്‍ത്തിയിരുന്നെന്നു
വിചാരിക്കുക..
ഒരാള്‍ കൂട്ടിലിട്ടു വളര്‍ത്തി..
മറ്റെയാള്‍ അതിനെ ഇഷ്ടം പോലെ
വിട്ടു;
എങ്കിലും അത് അയാളുടെ അടുത്തുതന്നെ
പാറിക്കളിച്ചുകൊണ്ട് നടന്നു..
പക്ഷെ ഒരുദിവസം പറന്നുപോയ പ്രാവ്
തിരിച്ചുവന്നില്ല..
സ്വാതന്ത്രൃം കൊടുക്കാതെ കൂട്ടിലിട്ടു
വളര്‍ത്തി എന്നതാണോ,
സ്വാതന്ത്രൃം കൊടുത്തതുകൊണ്ട്
എന്നെന്നേക്കുമായി നഷ്ടപ്പെട്ടു
എന്നതാണോ ഏറ്റവും വലിയ ദുഃഖം?
എന്നതാണോ ഏറ്റവും വലിയ ദുഃഖം?
പ്രാവിനെ വളര്ത്താത്തതുകൊണ്ട് അറിയില്ല
ReplyDelete