Sunday, December 31, 2017
ശിശിരം.
മഴത്തുള്ളിയാണു ഞാൻ.
കടലിന്റെ പൂർണതയിൽ ചേർന്നിരമ്പുവാനല്ല,
നീയെന്നെ കല്ലിൽ പൊട്ടിച്ചിതറി
ഇല്ലാതാകുവാനാണ് പ്രണയമേ-
ഈ യാത്ര!
Newer Posts
Older Posts
Home
Subscribe to:
Posts (Atom)