Sunday, December 31, 2017

ശിശിരം.

മഴത്തുള്ളിയാണു ഞാൻ.

 കടലിന്‍റെ പൂർണതയിൽ ചേർന്നിരമ്പുവാനല്ല,

നീയെന്നെ കല്ലിൽ പൊട്ടിച്ചിതറി
ഇല്ലാതാകുവാനാണ് പ്രണയമേ-

ഈ യാത്ര!

1 comment: